Follow the step as per image
1. സോഫ്ട്‍വെയർ പ്രവർത്തിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആദ്യം നിങ്ങളുടെ സോഫ്ട്‍വെയർ അപ്ഡേറ്റ് ആണ് എന്ന് ഉറപ്പു വരുത്തുക. അതിനായി ഈ ലിങ്ക് സന്ദർശിക്കുക: Latest update
അപ്ഡേറ്റഡ് ആയ സോഫ്ട്‍വെയറിൽ ഇത്തരത്തിൽ ഒരു മെസ്സേജ് ആണ് കാണുന്നതെങ്കിൽ തങ്ങളുടെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ആയിട്ടുണ്ടാവും , അതിനനുസരിച്ചു സോഫ്ട്‍വെയറിൽ ക്രോം ഡ്രൈവർ മാറ്റേണ്ടതുണ്ട്.
ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ താഴെ വീഡിയോ യിൽ ഉള്ളത് പോലെ മാന്വൽ ആയി chrome ഡ്രൈവർ അപ്ഡേറ്റ് ചെയ്യാം
3. വിൻഡോസ് 7 നുള്ള ഡ്രൈവർ അപ്ഡേറ്റുകൾ നിർത്തിയിട്ടുണ്ട്. ആയതിനാൽ chrom കാണിക്കുന്ന ഡ്രൈവർ മാന്വൽ ആയി മാറ്റുകയോ സിസ്റ്റം അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക
4. Contact not found/Attachment not sending/success showing but message not delivering/no message delivery
4.a സെർവർ അപ്ഡേറ്റ് ചെയ്യുക
4.b സോഫ്റ്റ്‌വെയർ അപ്ഡേറ്റഡ് ആണ് എന്ന് ഉറപ്പു വരുത്തുക
4.c നമ്പർ നല്കിയിക്കുന്നത് ശെരിയാണെന്നു ഉറപ്പു വരുത്തുക
5. How to uninstall and install the latest version
6. Slow messaging
If you found a problem other than listed please share it with us. we will check on the issue and will update solutions here. If the case is already listed, will not consider or will not reply
Please send a WhatsApp message to us, usually replays within 2 hours. Office working hours Monday to Saturday 9 am to 6 pm only
We are dealing whatsapp marketing since 2020, with diffrent tools and webservices we served more than 2000+ businesses across kerala. wa soft powering by synhost solutions which is leading web service provider in kerala
Companies main infrastructure situated in Bangalore and we have an office in thamarassery , Calicut for related to Kerala businesses