WhatsApp marketing with API

Paid whatsapp campaigns

വഹാട്സാപ്പിന് പേയ്മെൻറ്റ് നൽകികൊണ്ട് നിയമാനുസൃതമായ രീതിയിൽ ഒറ്റക്ലിക്കിൽ പതിനായിരക്കണക്കിന് ആളുകൾക്ക് മെസ്സേജസ് അയക്കാനുള്ള സംവിധാനം

Screenshot (77)_imac2013_right
Use cloud API

Engage with your customers

വഹട്സപ്പ് കോൺടാക്ട് മാനേജ് ചെയ്യുക , വിത്യസ്ത ഗൂപുകളിയി സേവ് ചെയ്യുക , ലൈവ് ചാറ്റ് , ഓട്ടോമേറ്റഡ് ചാറ്റ് , ഷെഡ്യൂൾ ചെയ്തു മെസ്സേജ് അയക്കുക ഓട്ടോമേറ്റഡ് റിപ്ലൈ നൽകുക തുടങ്ങിയ കാര്യങ്ങളെല്ലാം ഓൺലൈൻ ആയി കൈകാര്യം ചെയ്യാവുന്ന സോഫ്റ്റ്‌വെയർ

Personalized Messages

കസ്റ്റമറുടെപേരും മറ്റു ഡീറ്റൈൽസും സഹിതം ഓട്ടോമാറ്റിക് മെസ്സേജുകൾ അയക്കാം

No number ban Number

നിയമപരമായ സംവിധാനം ആയതിനാൽ നമ്പർ ഒരിക്കലും ബ്ലോക്ക് ആവില്ല

All file types

വഹട്സപ്പില് സപ്പോർട്ട് ആവുന്ന എല്ലാ തരം ഫയലുകളും അയക്കാൻ സാധിക്കുന്നു

Schedule and send

മുൻകൂട്ടി സെറ്റ് ചെയ്ത സമയത് ക്‌ളൗഡിൽ നിന്നും മെസ്സേജ് ഡെലിവേര് ആവുന്നു

Send message to non-saved contact

കസ്റ്റമറുടെപേരും മറ്റു ഡീറ്റൈൽസും സഹിതം ഓട്ടോമാറ്റിക് മെസ്സേജുകൾ അയക്കാം

Auto reply

മുൻകൂട്ടി സെറ്റ് ചെയ്തു വെച്ചിരിക്കുന്ന മറുപടികളിൽ നിന്നും കസ്റ്റമർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓട്ടോമാറ്റിക് മറുപടി നൽകുന്നു

Send messages with button

കാൾ , അല്ലങ്കിൽ visit us ബട്ടൺ ഉൾപ്പെടുത്തുകയും മെസ്സേജ് അയക്കുകയും ചെയ്യാം

Find unknown numbers from groups

മെസ്സേജ് അയക്കുന്നതിനോ നമ്പർ ആഡ് ചെയ്യുനന്തിനോ ലിമിറ്റുകൾ ഇല്ല

Cloud api pricing

Pay directly to whatsapp
  • Business initiated chat: 49paisa
  • Customer initiated chat: 29paisa
  • Till may 31

Software pricing

  • Monthly package: ₹299 Per month
  • 3month package : ₹599 for 3month
  • Yearly package : ₹1999 Per year

Requirement

for account opening
  • A new number that doesn’t have WhatsApp
  • A credit or debit card and tax details 
  • Facebook account, email and business details
For business verification

For organization name verification(any one)

1.Certificate of incorporation
2. Business license
3. Tax Registration

For address and phone number(anyone)

1. Utility bill
2. Bank statement
3. Business license

× How can I help you?